പുല്ലൂര്‍ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ അമ്പത്തിയെട്ടാം ഹോസ്പിറ്റൽ ഡേ ആഘോഷവും പുതിയതായി ആരംഭിക്കുന്ന സി ടി സ്കാൻ സെന്ററിന്റെ ഉദ്ഘാടനവും 2025 ജൂൺ 25 നു ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ നിർവ്വഹിച്ചു.